പൂവ് വേണോ?? വേണ്ടവർ കമെന്റ് ചെയ്യൂ… ഫോട്ടോസ് പങ്കുവെച്ച് ആരാധകാരോട് ചോദ്യവുമായി പ്രിയ താരം..

in Entertainments

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോ ഷോട്ടുകളുടെ കലവറയായി മാറിയിരിക്കുന്നു. കാരണം ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ്. ഏതൊക്കെ രീതിയിലാണ് ഫോട്ടോകൾ പുറത്തു വരുന്നത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സുന്ദരമായ ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാരവാദികൾക്ക് കുരു പൊട്ടുന്ന രീതിയിലുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന മോഡൽസ് ഗ്ലാമർ ഫോട്ടോസുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണലായ സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ്.

പലരും ഇപ്പോൾ ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ട് സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോകൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. പല പ്രമുഖ നടിമാർക്ക്‌ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്.

ഇത്തരത്തിൽ ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത താരമാണ് ശ്രീലങ്കൻ മോഡലായ നിമിഷ ജയരത്നെ. ലക്ഷക്കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായി നില കൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് താരം ഫോട്ടോക്ക്‌ നൽകിയ ക്യാപ്ഷൻ ‘കളിക്കാൻ മറക്കരുത്’ എന്നാണ്. 2016 ലെ മിസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം.

Nimesha
Nimesha
Nimesha
Nimesha
Nimesha
Nimesha

Leave a Reply

Your email address will not be published.

*