മലയാളം തമിഴ് സിനിമകളിലും മലയാളം ടെലിവിഷൻ മേഖലകളിലും സജീവമായി നിലനിൽക്കുന്ന അഭിനേത്രിയാണ് സോഫിയ ലക്ഷ്മി. പക്ഷേ താരം അറിയപ്പെടുന്നത് പാരീസ് ലക്ഷ്മി എന്ന പേരിലാണ്. ഫ്രാൻസിൽ ജനിച്ചു കേരളത്തിൽ സെറ്റിൽ ചെയ്ത് താരത്തിന് കേരളത്തിലൊട്ടാകെ വലിയ ആരാധകവൃന്ദം ഉണ്ട്. ഭർത്താവ് കഥകളി ഡാൻസറായ സുനിൽ പള്ളിപ്പുറത്തിന് കൂടെ വൈക്കത്ത് കലാശക്തി സ്കൂൾ ഓഫ് ആർട്സ് നടത്തുകയാണ്.
അഭിനയിച്ച സിനിമകളിലെല്ലാം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും എല്ലാം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെ ആണ്.
2007 പുറത്തിറങ്ങിയ ബിഗ് ബി എന്ന സിനിമയിൽ ഒരു നർത്തകി ആയാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിനുശേഷം മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിന് അവസരം ലഭിക്കുകയും താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. അത്രത്തോളം മികച്ച അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരം പ്രകടിപ്പിക്കുന്നുണ്ട് എന്ന് അർത്ഥം.
സാൾട്ട് മാംഗോ ട്രീ, ബാംഗ്ലൂർ ഡേയ്സ്, എന്നീ സിനിമകളിലെ താരത്തിന് കഥാപാത്രം ശ്രദ്ധേയമായിരുന്നു മികച്ച പ്രേക്ഷകപ്രീതി സിനിമകളിലൂടെ താരത്തിന് നേടാൻ കഴിയുകയും ചെയ്തു. ഇതിനുപുറമേ മലയാളം ടെലിവിഷൻ രംഗത്തും താരം സജീവമായി പങ്കെടുക്കുന്നു. ജഡ്ജ് ആയും മത്സരാർത്ഥി ആയും അവതാരകയായും എല്ലാം ടെലിവിഷൻ മേഖലകളിൽ താരം പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാരുണ്ട്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് വലിയ ആരാധകർ സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്. താരത്തിന്റെ അഭിനയ മികവു കൊണ്ട് താരം സജീവമായ ആരാധകവൃന്ദത്തെ നേടിയിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത് ഒരു ഹോട്ട് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളത്തിൽ ഇന്ന് എണീറ്റു വരുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന്റെ വീഡിയോക്ക് താഴെ ആരാധകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
Leave a Reply