ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ് സിനിമ ആയിരുന്നു ഇത്. ഈ കഥാപാത്രത്തിലൂടെ യാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്. ആദ്യം അഭിനയിച്ച സിനിമ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചത് കൊണ്ട് പിന്നീടുള്ള താരത്തിന്റെ കരിയർ മികച്ചതായിരുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക എന്നും പറയാതിരിക്കാൻ കഴിയില്ല. താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. വലിയ ആരാധകവൃന്ദവും താരത്തിനുണ്ട്.
താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നതും ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നതും സിനിമാ മേഖലയിൽ താരത്തിന് അഭിനയ വൈഭവത്തെ പുകഴ്താത്തവരായി ആരുമുണ്ടാകില്ല.
വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന് ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്, എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്. രണ്ടുപേരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് പ്രിയമാണ് എന്ന് ചുരുക്കം.
ഏതുതരം കഥാപാത്രവും വളരെ മികവിൽ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. അഭിനയ മികവ് കൊണ്ട് നേടിയ ആരാധകർ തന്നെയാണ് അതിന് കാരണം.
ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. തെലുങ്കിൽ താരം അറിയപ്പെടുന്നത് എക്സ്പ്രഷൻ ക്വീൻ എന്നാണ്. പുഷ്പാ ദ റൈസർ എന്ന സിനിമയിൽ അല്ലുഅർജുന്റെ നായികയായി അഭിനയിച്ചത് ശ്രദ്ധേയം ആവുകയും ഈ സിനിമയിലൂടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പുഷ്പ എന്ന സിനിമയിലൂടെ മാത്രം ലഭിച്ചത്.
ഇതര ഭാഷകളിലും ഇതിനോടകം താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി. ഇപ്പോൾ താരതമ്യം ആയി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാഗസിൻ ഫോട്ടോഷൂട്ട് മായി ബന്ധപ്പെട്ട അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയിട്ടുണ്ട്.
Leave a Reply