![](https://filmyglitzmedia.com/wp-content/uploads/2022/04/ng-50.png)
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പദ്നേകർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ എന്ന നിലയിലാണ് താരം ആദ്യം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയലോകത്തേക്ക് താരം ശ്രദ്ധ തിരിച്ചു.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-52.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/jk-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-51.png)
ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-54.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/jkl-4-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-53.png)
താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-56.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/kl-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-55.png)
ഇൻസ്റ്റാഗ്രാമിൽ മാത്രം 6 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഹോട്ട് ആൻഡ് ബേൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-58.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/jlk-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-57.png)
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. വസ്ത്രം ധരിക്കുന്നതിന്റെ സന്തോഷം താരം ഫോട്ടോ ക്യാപ്ഷൻ ആയി നൽകിയിട്ടുണ്ട്.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-60.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/bjhkl-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-59.png)
യഷ് രാജ് ഫിലിംസിൽ ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തു. അവിടെനിന്നാണ് താരം കരിയർ ആരംഭിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ ദം ലഗാകെ ഐഷ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം അഭിനയരംഗത്തേക്ക് ചുവടുവെച്ചു.
![](https://filmyglitzmedia.com/wp-content/uploads/2022/04/ng-61.png)
![](https://filmyglitzmedia.com/wp-content/uploads/2022/04/nkl-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/vhgjk-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/jhkl-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/hjk-3-1024x1024.jpg)
![](https://filmyglitzmedia.com/wp-content/uploads/2022/04/hbjk-1-edited.jpg)
Leave a Reply