സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന നടിമാരുടെ വസ്ത്രങ്ങൾ പ്രത്യേകശ്രദ്ധ ആകർഷിക്കാറുണ്ട്. ചിലർ ധരിക്കുന്ന കോസ്റ്റ്യും മിന് മാത്രം പ്രത്യേക ആരാധകവൃന്ദം തന്നെ നമുക്ക് കാണാൻ സാധിക്കും. ചിലർ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് കണ്ണ് തള്ളി പോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.
അതേപോലെ ഡ്രസ്സ് ചലഞ്ചു നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഒരു പോലോത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഡ്രസ്സ് ചാലഞ്ചിൽ പങ്കെടുക്കുന്നവരും ധാരാളം. പല സെലിബ്രിറ്റികളുടെ ഒരേ പോലോത്ത വസ്ത്രം ധരിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത ഒരു കിടിലൻ കോസ്റ്റും തിരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സമയത്ത് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ തമന്ന ധരിച്ച അതേപോലെത്ത വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ യാമി ഗൗതം. അന്ന് സാമന്ത ധരിച്ച അതേപോലെ പച്ച വസ്ത്രത്തിലാണ് താരാം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരത്തെ കാണപ്പെടുന്നത്.
ഇപ്പോൾ ആരാധകരുടെ ചോദ്യം ഇതാണ്.. ഇതിൽ ആരാണ് കൂടുതൽ സുന്ദരി ? ആരെ കാണാനാണ് കൂടുതൽ ഹോട്ട്? ഈ വേഷം നന്നായി ചേർന്നത് ആർക്കാണ്? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ഏതായാലും രണ്ടുപേരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് യാമി ഗൗതം. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സാമന്ത.
Leave a Reply