ചൈനീസ് സുന്ദരിയോ?? ശ്രുതി ഹാസന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

in Entertainments

നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ശ്രുതി ഹാസൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഉലകനായകൻ കമലഹാസൻ ന്റെ മകൾ ആണ് ശ്രുതിഹാസൻ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്. അച്ഛൻ കമൽഹാസൻ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഹെയ് റാം എന്ന സിനിമയിൽ വല്ലഭായ് പട്ടേലിന്റെ മകളായാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൈനീസ് സുന്ദരിയെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ വ്യത്യസ്തമായ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

2009 ൽ പുറത്തിറങ്ങിയ ലക്ക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഓ മൈ ഫ്രണ്ട് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചതോട് കൂടിയാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ടത്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Shruti
Shruti
Shruti
Shruti
Shruti

Leave a Reply

Your email address will not be published.

*