മലയാളം കന്നഡ സിനിമ രംഗങ്ങളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. 2007 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. 2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മികച്ച അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.
സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് താരത്തെ കാണുകയും കഴിവ് മനസ്സിലാക്കി തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകൾ മലയാളത്തിന് നൽകിയ അഭിനേത്രിയാണ് താരം. വിജയകരമായ നിവേദ്യം എന്ന ചിത്രത്തിനു ശേഷം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്
ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാവുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. ഏത് വേഷം സംവിധായകൻ നൽകിയാലും അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. ഭാഷകൾക്ക് അതീതമായി പ്രേക്ഷകർ ഉണ്ടാവാൻ കാരണം ഏത് ഭാഷയിലും ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് മാത്രമാണ്.
തന്മയത്വം ഉള്ള അഭിനയവും ഭാവ പ്രകടനങ്ങളും കൊണ്ട് വളരെ പെട്ടന്നാണ് താരം മലയാള കന്നഡ സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. സൈക്കിൾ, എല്ലാം അവൻ ചെയൽ, വൺ വേ ടിക്കറ്റ്, സ്വപ്നങ്ങളില് ഹസല് മേരി, കളർസ്, നാകുപെന്റ നാകു റ്റീക്ക തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ. തുടക്കം മുതൽ താരം സിനിമാ മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികവുകൾ മാത്രമാണ് സമ്മാനിച്ചത്.
താരത്തിന് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സിനിമയിൽ മേഖലയിൽ പ്രാധാന്യമുള്ള സ്ഥാനം നേടാനും മികച്ച സിനിമകളുടെ ഭാഗമാവാനും സാധിച്ചത്. ദുബായിൽ ബിസിനസുകാരനായ അരുൺ ആണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിനു ശേഷം താരം സിനിമാ മേഖലയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിരിക്കുകയാണ്. ഒരുപാട് പേരാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം ഫോളോ ചെയ്യുന്നത്.
താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് തരംഗം ആവാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിൽ പുറത്തു വന്ന പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ഫോട്ടോകൾക്ക് വന്നുകൊണ്ടിരിക്കുന്നത്. താരവും സിനിമാ മേഖലയിലേക്ക് തിരിച്ചു വരികയാണ് എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
Leave a Reply