
സിനിമ സീരിയൽ രംഗങ്ങളിലും മോഡലിംഗ് രംഗങ്ങളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. അഭിനയ മികവു കൊണ്ടും സിനിമ അഭിനയ മേഖലയിൽ താരം അറിയപ്പെടുന്നുണ്ട് എങ്കിലും മറ്റാരും പരീക്ഷിക്കാത്ത വസ്ത്ര ധാരണങ്ങൾ പരീക്ഷിച്ചു വിജയിച്ചു പ്രചരിപ്പിച്ചും ആണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് പേര് കൂടുതൽ പറയപ്പെടുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കു വെക്കാനുള്ളത്. ഇതിനോടകം ഒരുപാട് ഫോട്ടോസുകൾ താരം പങ്കെടുക്കുകയും പങ്കെടുത്ത ഫോട്ടോകൾ എല്ലാം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. കാരണം അത്രത്തോളം ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളും ഡ്രസ്സുകളും ആണ് താരം ചൂസ് ചെയ്യുന്നത്. പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണത്തിന് എതിരെ വിമർശകരും രംഗത്ത് വരാറുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഫോട്ടോകൾ എന്ന് മാത്രമല്ല താരത്തെ കുറിച്ച് വരുന്ന വാർത്തകൾ പോലും വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ളത്.



ഇപ്പോൾ ഒരു പൊതുപരിപാടിക്കിടെ സെക്യൂരിറ്റി താരത്തെ അപമാനിച്ചു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് പരിപാടിക്ക് താരം എതിയിരിക്കുന്നത് എന്നും ഫോട്ടോകളും വാർത്തയും വളരെ പെട്ടെന്ന് തന്നെ വൈറലാവുന്നതിന് കാരണമായിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരുന്നതിൽ നിന്നും സെക്യൂരിറ്റി തടഞ്ഞു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.



ഗേറ്റിന് ഭാഗങ്ങളിൽ കൂടി നിന്നിരുന്ന പാപ്പരാസികൾക്ക് ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി സെക്യൂരിറ്റി ആവശ്യപ്പെട്ടു എന്നും ഇങ്ങനെ താരത്തോട് പെരുമാറിയത് താരത്തെ മനസ്സിലാകാത്തതു കൊണ്ടാണ് എന്നുമൊക്കെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്തായാലും താരത്തെ കുറിച്ച് വന്ന പുതിയ വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തിരി കൊടുത്തിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.





