
സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കുന്നവർ ആണ് ഇന്ന് പലരും. പന മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുള്ളത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.



എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും സമൂഹമാധ്യമങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ളത്. വ്യത്യസ്തമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു കൊണ്ടാണ് ഇന്ന് പലരും വൈറലായത് എന്ന് പറഞ്ഞാൽ തെറ്റാകില്ല.



സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോസ് ടമുതൽ സദാചാരവാദികൾക്ക് കുരു പൊട്ടാൻ രൂപത്തിലുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശലക്ഷ്യം വൈറൽ ആവുക എന്നത് തന്നെയാണ്.



ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം അലങ്കരിച്ച താരമാണ് ജാനകി സുധീർ. ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ വന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ തന്റെ കരിയർ ബിൽഡ് അപ് ചെയ്യാൻ താരത്തിന് സാധിച്ചു. വിമർശനങ്ങളെ പോ മാലയായി സ്വീകരിച്ചുകൊണ്ട് കരിയർ മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു താരം.



ഇപ്പോൾ താരം കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മോഡൽ ഫോട്ടോഷൂട്ട് നടത്തുന്നവരിലൊരാളാണ്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ വരെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിനെതിരെ പലരും പല രീതികൾ വിമർശനവുമായി മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് വൈറൽ ആയിട്ടുള്ളത്.
ക്യാപ്ഷൻ ഇങ്ങനെയാണ് “എല്ലാ നിയമങ്ങളും അനുസരിച്ചാൽ സന്തോഷം നഷ്ടപ്പെടും.”
അതായത് സ്വന്തം ഇഷ്ടപ്രകാരം ജീവിതം മുന്നോട്ടു നയിക്കുക എന്നാണ് താരം ഇതിലൂടെ ഉദ്ദേശിച്ചത്. ഇപ്പോൾ താരം മലയാളി ബിഗ്ബോസ് ഹൗസിലെ ഒരു അംഗം കൂടിയാണ്.





