യൂണിവേഴ്‌സ് ഓഫ് ഫിറ്റ്‌നസ് ഇൻഡസ്ട്രിയിലെ വളർന്നുവരുന്ന താരമാണ് അഞ്ജലി കപൂർ. ഒരു ഫിറ്റ്നസ് പ്രോ സാക്ഷ്യപ്പെടുത്തിയ ഗോൾഡ് ജിം ഇൻസ്ട്രക്ടർ, യോഗാ മാസ്റ്റർ, സജീവ കായിക താരം എന്നിങ്ങനെയെല്ലാം അഞ്ജലി അറിയപ്പെടുന്നുണ്ട്. എയ്റോബിക്സ്, എം എം എ എന്നിവയും താരം നന്നായി പരിശീലിച്ചിണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അഞ്ജലി കപൂർ സജീവസാന്നിധ്യമാണ്.
അഞ്ജലി കപൂർ നിരവധി ഫിറ്റ്നസ് ബ്രാൻഡുകൾക്കായി മോഡലിംഗ് ചെയ്യുന്നുണ്ട്. അടുത്തിടെയാണ് അഞ്ജലി വീഡിയോ ആൽബത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഞാൻ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് മാത്രമായിരുന്നു, പിന്നീട് കഠിനമായ പരിശ്രമത്തിലൂടെയാണ് യും മാറാത്ത അഭിനിവേശത്തോടെയും ആഗ്രഹത്തോടെയും ആണ് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് എത്തി എന്നാണ് മനസ്സിലാക്കേണ്ടത്.
തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ അഭിനിവേശവും അർപ്പണബോധവും ഉണ്ടെങ്കിൽ, നിങ്ങൾക്കത് നേടാനാകും എന്നാണ് എങ്ങനെ ഈ നേട്ടങ്ങൾ കൈവരിച്ചു എന്ന ചോദ്യത്തിന് ഉത്തരം ആയി അഞ്ജലി കപൂർ പറയുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിലാണ് ഈ വലിയ നേട്ടം അഞ്ജലി സ്വന്തമാക്കിയത്. ഇത് 1.5 വർഷത്തെ ഒരു കാലഘട്ടം മാത്രമാണ് എന്നും ചെറിയ കാലയളവിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല അനുഭവം ആയിരുന്നു ഇത് എന്നും അഞ്ജലി പറയുന്നുണ്ട്.
സ്വന്തമായി ഫിറ്റ്നസ് ജിം സ്ഥാപിക്കണം എന്നാണ് അഞ്ജലിയുടെ വലിയ ആഗ്രഹം എന്നാണ് അഞ്ജലി പറയുന്നത്. നിങ്ങളെത്തന്നെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക, നിങ്ങളുടെ വ്യായാമത്തെ സ്നേഹിക്കുക എന്നാണ് മറ്റുള്ളവർക്ക് അഞ്ജലി നൽകുന്ന സന്ദേശം. അപ്പോൾ ആളുകൾ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങുന്നത് കാണുമെന്നും അഞ്ജലി കപൂർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ എല്ലാം അഞ്ജലി കപൂർ സജീവമാണ്.
അഞ്ജലി കപൂർ തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും യോഗ ഫിറ്റ്നസ് ട്രെയിനിങ് വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം അഞ്ജലി കപൂർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോളോവേഴ്സ് ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇപ്പോൾ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. അഞ്ജലി കപൂറിന്റെ ശാരീരിക ക്ഷമത കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ശരീരത്തെ സ്നേഹിക്കാനും ആരോഗ്യകരമായി നിലനിർത്താനും ഒക്കെ കഴിയുമോ എന്ന അത്ഭുതത്തോടെയാണ് ആരാധകർ ആ വീഡിയോ നോക്കിക്കാണുന്നത്.
Leave a Reply