മാസ്കിനടിയിലെ സുന്ദരിയെ മനസ്സിലായോ… എങ്ങനെ വന്നാലും കണ്ടു പിടിക്കുമെന്ന് ആരാധകർ..

in Entertainments

നടി, ഡാൻസർ, മോഡൽ , ജിംനാസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നിധി അഗർവാൾ. 2017 ലാണ് താരത്തെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സിനിമകളിലാണ് താരം സജീവമായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ താരം പ്രധാനിയാണ്.

മികച്ച അഭിനയം ആണ് താരം ഓരോ സിനിമകളും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നേടാൻ സാധിച്ചത്. അഭിനയ വൈഭവം തുടക്കം തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി അംഗീകാരങ്ങളും ഇതിനോടകം താരത്തെ തേടിയെത്തി. സൈമ അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ താരത്തിനു ലഭിച്ചിട്ടുണ്ട്.

മുന്ന മിഖായേൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിൽ ഈ ഒരൊറ്റ സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ. ആ സിനിമയിലൂടെ തന്നെ ഒട്ടനവധി ആരാധകരെ താരം നേടി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ചു കൊണ്ടും വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ഭൂമി എന്ന സിനിമയിലെ അഭിനയം വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിക്കൊടുത്തിരുന്നു. അതിലൂടെ നിറഞ്ഞ കൈയ്യടിയും താരത്തിന് ലഭിച്ചു. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി താരം അഭിനയിച്ചു തുടങ്ങി. 2018 ൽ പുറത്തിറങ്ങിയ സേവ്യസച്ചി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ ആദ്യ സിനിമ ഈശ്വരനാണ്. ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമകളിലൂടെയും താരം നേടി.

ബാല്ലറ്റ്, കഥക്, ബെല്ലി ഡാൻസ് എന്നീ ഡാൻസ് വിഭാഗങ്ങളിൽ താരം പരിശീലനം നേടി എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്ത് താരം സജീവമായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുക്കുകയും ഫോട്ടോഷൂട്ടുകൾക്കും നൃത്തങ്ങൾക്കും അനുസരിച്ച് ബോഡി മെയിൻന്റയിൻ ചെയ്യുകയും ചെയ്യുന്നതിൽ താരം പ്രധാനിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. 12 മില്യൻ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്.

താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകുന്നത് താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ടു തന്നെയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മാസ്ക് ധരിച്ചു കൊണ്ടുള്ള ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്തത്.

Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi

Leave a Reply

Your email address will not be published.

*