സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോകളാണ് കൂടുതൽ വൈറൽ ആകാറുള്ളത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. മോഡലിംഗ് രംഗത്ത് നിറഞ്ഞു നിൽക്കുന്നവർ മാത്രമല്ല പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.
സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ഫോട്ടോകൾ വൈറലാവുകയാണ് ഇപ്പോൾ. വെറൈറ്റി കോൺടെന്റ് ക്രീയെറ്റിംഗ് ആണ് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാനുള്ള പ്രധാന കാരണം. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പലതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
അതേപോലെ ഫോട്ടോഷൂട്ട് ചലഞ്ച് കളും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണ കാണാൻ സാധിക്കുന്നുണ്ട്. ട്രാൻസ്ഫോർമേഷൻ ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും. സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട പലരും ഒരു സുപ്രഭാതത്തിൽ ഹോട്ട് & ബോൾഡ് വേഷത്തിലും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ശരണ്യ ആർ നായർ ആണ് പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.
താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇത്രയും ബോൾഡ് ലുക്കിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ആരാധകർ ഫോട്ടോ ഏറ്റെടുത്തിരിക്കുന്നു.
2018 ൽ വിഷ്ണുനാരായണൻ സംവിധാനം ചെയ്ത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മറഡോണയുടെ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഈ സിനിമയിലെ ആശാ എന്ന കഥാപാത്രത്തിലൂടെ താരം സിനിമാപ്രേക്ഷകർക്ക് ശ്രദ്ധപിടിച്ചുപറ്റി.