മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. താരം അഭിനയിച്ച സിനിമകളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.
പോടാ പോടീ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയം തുടങ്ങുന്നത്. ഈ സിനിമയിൽ ചെയ്ത നർത്തകിയുടെ വേഷത്തിൽ ഇന്നും താരം അറിയപ്പെടുന്നുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഒരുപാട് വർഷങ്ങൾക്കിപ്പുറവും താരം അറിയപ്പെടുന്നത്. ഇത് ആദ്യ സിനിമയിൽ താരം പ്രകടിപ്പിച്ച അഭിനയ മികവിനുള്ള ഏറ്റവും വലിയ അടയാളമാണ് അത്.
2016 ലാണ് താരം കസബ പുറത്തിറങ്ങുന്നത്. കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം പ്രകടിപ്പിക്കുന്ന തന്മയത്വം ഉള്ള അഭിനയ വൈഭവം തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്.
സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പാരമ്പര്യമായി താരത്തിനും ലഭിക്കാത്ത കഴിവാണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായം.
പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്ര കഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകവൃന്ദം അതിവിപുലമാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു.
അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്. ആക്ടിംഗ് സ്കൂളിലെ പരിശീലനം അഭിനയതിൽ നന്നായി സ്വാധീനിച്ചു.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പെറ്റ് ഡോഗിനൊപ്പം ഉള്ള വീഡിയോ ആണ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയത്. എന്തായാലും ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.