അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന് റിമയ്‌ക്കെതിരെ അധിക്ഷേപ കമന്റുകള്‍!!

കഴിഞ്ഞദിവസം ഐ എഫ് എഫ് കെ പരിപാടിയിൽ റിമാകല്ലിങ്കൽ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും സഹിക്കേണ്ട വരുന്നുണ്ട് എന്ന് തുറന്നു പറയുകയായിരുന്നു റിമ കല്ലിങ്കൽ. സിനിമാ മേഖലയിലും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്.

The cue എന്ന ഫേസ്ബുക് പേജ് ഈ പരിപാടി വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തു. റീമ കല്ലിങ്കൽ പറഞ്ഞ കാര്യങ്ങളൊക്കെ വൈറൽ ആയിരുന്നു. ഇപ്പോൾ താരം ആ പരിപാടിയിൽ ഷോർട് സ്കിറ്റ് ധരിച്ചു വന്നിരുന്നു. ഇപ്പോൾ അതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർന്നത്.

പലരും മോശമായ രീതിയിൽ വസ്ത്രധാരണക്ക്‌ എതിരെ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതിലെ ചില കമന്റ്‌ കൾ ഇങ്ങനെ “അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?”

“നമ്മുടെ സംസ്കാരത്തിന് ഒട്ടും നിരക്കാത്ത ഇത് പോലെ അല്പ വസ്ത്രധാരിയായി പൊതു സമൂഹത്തിൽ ലേശം പോലെ ഉളുപ്പും ലജ്ജയും ഇല്ലാതെ വന്നിരിക്കുന്ന ഇവരെ പോലുള്ളവർ എന്തോ വലിയ സംഭവമാണ് എന്ന്‌ ഭാവത്തിൽ എടുത്ത് തലയിൽ വച്ച് നടക്കുന്ന കുറെ ഊള മീഡിയയും ഫാൻസും. വസ്ത്രത്തിന്റെ നീളം കുറയുന്തോറും സെലിബ്രിറ്റി സ്റ്റാറ്റസും ഫാൻസിന്റെ എണ്ണവും കൂടും എന്നാണ് ഇവരുടെ ധാരണ. പൊതുവേദിയിൽ അല്പ വസ്ത്ര ധാരിയായി വരുന്നതിനും ഫാഷൻ, ട്രെൻഡ് എന്ന് ഓമന പേരും. കഷ്ടം തന്നെ കേരളത്തിന്റെ പോക്ക്. ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് അവരുടെ മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യത കാട്ടമായിരുന്നു.”

“സ ശ്രദ്ധമായ, അശ്രദ്ധ കാണിക്കുന്നവരാണ്, സ്ത്രീകളിൽ ഭൂരിഭാഗവും. താൻ അറിയാതെ ആണ് തന്റെ ശരീരത്തിന്റെ , മദാലസമായ , ഭാഗങ്ങൾ പുറത്തു കാട്ടുന്നത് എന്നാണ് സിനിമാ നടികളുടെ വിചാരം. ഇവരെ , പ്രായം കൂടും തോറും തന്റെ ദർശന സൗഭഗം നഷ്ടപ്പെടുന്നു എന്നത് വളരേ , ആ കുലമാക്കുന്നതാണ്. സ്ത്രീ പീഡനം, എന്ന മുറവിളി , പുരുഷന്മാർ സ്ത്രീജിത ന്മാരാണ് എന്നൊക്കെയുള്ള പ്രചരണങ്ങൾ അധികവും, ഇവരെന്തോ പതിവ്രതാരത്നങ്ങളാണ് എന്ന് വിളിച്ചു പറയാനുള്ള ആവേശം മാത്രം. തന്റെ ശരീരം പ്രദർശന വസ്തുവാക്കുന്ന സ്ത്രീ ഒരിക്കലും സദാചാര ബോധമുള്ള വളാണ് എന്ന് പറയാൻ പറ്റില്ല.”

“ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് ഒരു മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യതാ കാട്ടാം ആയിരുന്നു”

എന്നാൽ താരത്തെ അനുകൂലിച്ചു ഒരുപാട് പേര് കമന്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.
അനുകൂല കമന്റ്‌ കൾ ഇങ്ങനെ.. “അവരുടെ വസ്ത്രം അവരുടെ സ്വാതന്ത്ര്യം അത് നോക്കുന്ന സമയം അവർ പറയുന്ന കാര്യം ഒന്ന് കേൾക്കാൻ ശ്രമിക്കു ആങ്ങളമാരെ.”
“അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കു അല്ലാതെ അവരുടെ ശരീരത്തിൽ ശ്രദ്ധിക്കാതെ. കഷ്ട്ടം. സമ്പൂർണ്ണ മലയാളി.(കമന്റ് മുക്കാലും കണ്ടിട്ടാണ് പറഞ്ഞത് )”

“ഇതിലുള്ള കപട സദാചാര വാദികൾ അവരുടെ തുടയിലേക്ക്‌ മാത്രമേ നോക്കുന്നുള്ളൂ..”
“അവരുടെ വാക്കുകൾ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായി..
അവർ ഒരു മോഡൽ ആണ്,സിനി ആർട്ടിസ്റ്റ് ആണ്,അവർക്ക് ഇങ്ങനെ ഡ്രസ്സ് ധരിക്കാം കനേണ്ടാത്തവർ കണ്ണ് മൂടുക,.പ്രാർത്ഥന ചാനൽ ഓപ്പൺ ചെയ്യുക നിങ്ങളുടെ പ്രശ്നം സോൾവ്”

Rima
Rima
Rima
Rima