പിടിച്ച് നിൽക്കാൻ പണം ആവശ്യമായിരുന്നു… അത് കൊണ്ടാണ് ഇതുപോലുള്ള വേഷങ്ങൾ ചെയ്യുന്നത്.. തുറന്നു പറഞ്ഞ് നടി നിതു ചന്ദ്ര…

in Entertainments

പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്ര നടിയും സിനിമ നിർമ്മാതാവുമാണ് നീതു ചന്ദ്ര. താരം ഒരു സർവ്വകലാവല്ലഭ ആണ് എന്ന് പറഞ്ഞ തെറ്റാവില്ല. കാരണം കായിക പരമായും കലാപരമായും എല്ലാം താരം മിടുക്കിയാണ്.
2005 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. ബിരുദ പഠനത്തിന് ശേഷമാണ് മോഡലിംഗ് രംഗത്തെ താരം കരിയർ ആരംഭിക്കുന്നത്.

മോഡലിംഗ് രംഗത്തെ കരിയർ തുടങ്ങിയതിനുശേഷമാണ് പരസ്യങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെട്ടത്. താരം ആദ്യം അഭിനയിച്ചത് ഹിന്ദി സിനിമയിൽ ആണ് 2005 ഗരം മസാല എന്ന ചിത്രത്തിലെ എയർഹോസ്റ്റസ് ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അടുത്ത വർഷം തെലുങ്കിൽ ഗോദാവരി എന്ന സിനിമയും താരം ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

തെലുങ്കിനും ചിന്തിക്കും പുറമെ തമിഴ് കന്നഡ ഇംഗ്ലീഷ് ബോജ്പുരി ഗ്രീക്ക് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. ഏത് ഭാഷയിൽ ഉള്ള സിനിമകളിലും വളരെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷങ്ങൾ സ്വീകരിക്കപ്പെട്ടത് കാരണം അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത് വളരെ പക്വമായി മനോഹരമായും ഓരോ വർഷത്തെയും താരം കൈകാര്യം ചെയ്യുകയും ചെയ്തു.

ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ച് വെളിപ്പെടുത്തിയ വാക്കുകളാണ് വൈറലാകുന്നത്. ഇപ്പോൾ ഉന്നത നിലവാരത്തിൽ നിൽക്കുന്ന താഴത്തെ കഠിനമായ ഒരുപാട് പാഠങ്ങൾ പിന്നീട് വേണ്ടി വന്നിട്ടുണ്ട് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. സാമ്പത്തിക ഭദ്രത തന്നത് ഐറ്റം ഡാൻസുകൾ ആയിരുന്നു എന്ന് താരം പറയുന്നുണ്ട്.

പത്താം ക്ലാസിനു ശേഷം മാതാപിതാക്കളിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ട് നിലനിൽപ്പ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അതുകൊണ്ട് തന്നെയാണ് ഐറ്റം ഡാൻസുകൾ ചെയ്തത് എന്ന താരം വ്യക്തമാക്കുകയാണ് ചെയ്തത്. ഒരു സമയത്ത് ഒരു സിനിമകളും ലഭിക്കാത്ത സമയം ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ഉദ്ഘാടനം പോലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് നിലവാരം കുറഞ്ഞു എന്നും ഐറ്റംഡാൻസ്കളിലേക്ക് തിരിയണം എന്നു തീരുമാനിച്ചത് എന്നും താരം പറഞ്ഞു.

Neetu
Neetu
Neetu
Neetu

Leave a Reply

Your email address will not be published.

*