ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. ഓരോ ദിവസവും നൂറിൽപ്പരം സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം അലങ്കരിക്കുന്ന വർക്ക് ആരാധകരും ഏറെയാണ്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇവർ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പലരീതിയിലുള്ള വെറൈറ്റി ഫോട്ടോകൾ കോൺസെപ്റ്കൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഒരൊറ്റ രാത്രിയിലാണ് മില്യൻ കണക്കിന് ആരാധകര് ഇവരെ ഫോളോ ചെയ്തത്. മില്യൺ കണക്കിൽ സോഷ്യൽ മീഡിയ ആരാധകര് ഒരൊറ്റ രാത്രിയിൽ നേടിയ മലയാള സെലിബ്രിറ്റികളും ധാരാളമാണ്.
ഈ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡിജിറ്റൽ ക്രിയേറ്റർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് അൻവി. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുവേ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പതിവുപോലെ ഇപ്രാവശ്യവും താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.
താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. “സെക്സിനെസ്സ് എന്നുള്ളത് നീ മറക്കുന്നതിൽ ആണ്.. തുറന്ന് കാണിക്കുന്നതിൽ അല്ല.. അതാകുമ്പോൾ ജനങ്ങൾക്ക് ആകാംഷ കൂടും” എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോയിൽ താരം തികച്ചും ഗ്ലാമർ വേഷത്തിൽ ആണ് കാണുന്നത്.
Leave a Reply