എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ , എന്റെ ശരീരപ്രകൃതി ഇതാണ് : തുറന്നടിച്ച് അഞ്ജിത…..

in Entertainments

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. സിനിമയിലോ സീരിയലിലോ അഭിനയിച്ചല്ല ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പകരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടാണ് ഈ ആരാധകക്കൂട്ടത്തിനെ ഇവർ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുന്ന ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഒന്നെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ, അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ടാണ് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറലായത്. വൈറൽ ആകാൻ വേണ്ടി തന്നെയാണ് ഇവർ ഈ രീതി പ്രവർത്തനങ്ങൾ ചെയ്യുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന നിലയിലാണ് താരം ഫേസ്ബുക്കിലും യൂട്യൂബിലും അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും ഇവർക്കുണ്ട്.

തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ പങ്കുവെക്കുന്ന വീഡിയോകൾ തികച്ചും അരോചകം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അറപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ എന്നുവരെ താരത്തിന്റെ വീഡിയോകൾക്ക് താഴെ കമന്റ് കാണാൻ സാധിക്കും.

പൈസ ഉണ്ടാക്കാൻ വേണ്ടി ഈ രീതിയിൽ അധപതിക്കാണോ എന്നുവരെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് എതിരായി താരം ഈയടുത്ത് ഫേസ്ബുക്ക് ലൈവിൽ വരികയുണ്ടായി. തന്നെ വിമർശിച്ചവർക്കെതിരെയുള്ള മറുപടിയാണ് താരം വീഡിയോയിൽ നൽകിയത്.

“എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ”? കാണിക്കാൻ പാടില്ലാത്ത ഭാഗങ്ങൾ ഒന്നും ഞാൻ ആർക്കു മുമ്പിലും കാണിച്ചിട്ടില്ല. ഇനി ഏത് രീതിയിൽ വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്. എനിക്കും ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ ശരീരപ്രകൃതി ഇതാണ്. എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. താരത്തെ അനുകൂലിച്ചും ഒരുപാട് പേര് രംഗത്ത് വരുകയും ചെയ്തു.

Anjitha
Anjitha

Leave a Reply

Your email address will not be published.

*