
മലയാളം സിനിമ ടെലിവിഷൻ മേഖലകളിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് രമ്യ പണിക്കർ. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് താരം മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്തത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് താരത്തെ മലയാളികൾക്ക് ഇടയിൽ ആദ്യം സുപരിചിതയാക്കിയത്.



ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരം സ്വന്തമാക്കി.



സൺഡേ ഹോളിഡേ, മാസ്റ്റർപീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയമാണ് ഓരോ കഥാപാത്രത്തിലൂടെയും താരം പ്രകടിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്.



അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗ് രംഗത്തും താരം സജീവമാണ്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലും താരത്തിന് ആരാധകർ ഏറെയാണ്. ബിഗ് ബോസിലെ മത്സരാർത്ഥിയായി താരം എത്തിയത് താരത്തെ കൂടുതൽ ജനപ്രിയം ആകാൻ സഹായിച്ചു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.



സമൂഹ മാധ്യമങ്ങളിൽ എല്ലായിടത്തും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. താരം തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നേടിയെടുത്ത സജീവമായ ഓരോ ആരാധകരും കാരണം താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരം തന്റെ ഫോട്ടോഷൂട്ട് പങ്കുവെക്കാറുണ്ട്.



ഫ്ലോറൽ ഗൗണിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ഓരോ കാഴ്ചക്കാരനും രേഖപ്പെടുത്തുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞു.



