പ്ലാസ്റ്റിക് സർജറി ചെയ്ത ശരീര ഭാഗം ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി ശ്രുതി ഹാസൻ… വൈറൽ….

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു. താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്.

2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. ഏത് കഥാപാത്രത്തെയും മികവിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ആരാധക പിന്തുണയിൽ താരം മുന്നിൽ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്.

ഇപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി വൈറലാകുകയാണ്. എത്ര ഭാഗങ്ങളിൽ പ്ലാസ്റ്റിക്‌ സർജറി ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. എണ്ണം പറയുന്നതിന് പകരം പ്ലാസ്റ്റിക് സർജറി ചെയ്ത ശരീര ഭാഗം ആണ് താരം പങ്കുവെച്ചത്. മൂക്കിൽ ആണ് സർജറി ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കാം. പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നും അത് തുറന്നു പറയാൻ മടിയില്ല എന്നും താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Shruti
Shruti

Be the first to comment

Leave a Reply

Your email address will not be published.


*