നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തയായ താരമാണ് കാറ്റെ ശർമ. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാനും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനങ്ങൾ സ്വീകരിക്കപ്പെടാനും ഇതുവരെയും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2018ൽ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച മീറ്റു വിവാദവുമായി ബന്ധപ്പെട്ട് താരം ഇപ്പോഴും അറിയപ്പെടുന്നു.
താരത്തിന്റെ അരങ്ങേറ്റ ചിത്രം 2016 പുറത്തിറങ്ങിയ ദ മാജിക് ലൗ സ്റ്റോറി saga ആണ്. ടെലിവിഷൻ മേഖലയിൽ തൊട്ടടുത്ത വർഷം ആണ് താരം അരങ്ങേറുന്നത്. 2017ൽ കസം തേരേ പ്യാർ കി ആണ് ആദ്യ പരിപാടി. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രകടനങ്ങൾ താരം ഓരോ മേഖലയിലും കാഴ്ചവച്ചു.
മിസ് പൂനെ 2006, മിസ് പൂനെ സെൽഫി ക്വീൻ എന്നീ അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. താരം കൗമാരകാലത്ത് തന്നെ മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്ക കാലത്ത് താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2017 അവാർഡ് നേടിയ ചിത്രമായ ബീയിങ് സൈക്കോ എന്ന ഷോർട് ഫിലിമിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
മോഡലിംഗ് രംഗത്ത് സജീവമായി ഇടപഴകുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ ഒട്ടനവധി ആരാധകരെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുന്നുണ്ട് എന്നുള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
പതിവുപോലെ ഇപ്രാവശ്യവും താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിക്കിനി മോഡൽ ഫോട്ടോയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഈ അടുത്ത് പുറത്തിറങ്ങിയ പുഷ്പയിലെ കാറ്റെ ശർമ ഫ്ലവർ അല്ലടാ.. ഫയർ ആട എന്ന ഡയലോഗ് ആണ് താരം ഫോട്ടോക്ക് ക്യാപ്ശനായി നൽകിയത്.