
സോഷ്യൽ മീഡിയ സെലബ്രിറ്റി, ഡിജിറ്റൽ ക്രിയേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമയിലെ സീരിയലിലെ സൂപ്പർ താരങ്ങളെ പോലെ സോഷ്യൽ മീഡിയ താരങ്ങൾക്കും ആരാധകർ ഏറെയാണ്. മില്യൺ കണക്കിൽ വരെ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.



വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ കൺസെപ്റ്റ് ഫോട്ടോഷൂട്ടുകൾ, വീഡിയോ മേക്കിങ് ആണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിക്കുന്നത്.



ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ യാണ് മില്യൻ കണക്കിൽ ആരാധകക്കൂട്ടത്തിനെ ഇവർ നേടിയെടുത്തത്. ഇങ്ങനെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഇതിൽ പല വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കന്നവരും ധാരാളം.



ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് അൻവി. ഡിജിറ്റൽ ക്രിയേറ്റർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട്കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.



ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിന് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.
“ഞാൻ സെക്സി ആവാൻ ശ്രമിക്കാറില്ല! ഇതാണ് എന്റെ പൊതുവായ സ്റ്റൈൽ”
എന്നായിരുന്നു ക്യാപ്ഷൻ.




