സ്റ്റൈലിഷ് ലുക്കിൽ സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകൾ പങ്കുവെച്ച് ക്യൂട്ട് താരം ഹൃതിക സിംഗ്

in Uncategorized

നടി മോഡൽ മാർഷൽ ആർട്സ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രീതിക സിംഗ്. ഒരുപാട് കിടിലൻ കഥാപത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സാധിച്ച താരം ജീവിതത്തിൽ ഒരു മോട്ടിവേറ്റർ കൂടിയാണ്. അഭിനയിച്ച സിനിമകളിലൊക്കെ പ്രേക്ഷക കയ്യടി നേടാനും താരത്തിന് കഴിഞ്ഞു.

അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനുമുമ്പ് താനും മാർഷൾ ആർട്ടിസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ദേശീയ തലത്തിൽ ഇന്ത്യക്കായി മത്സരിച്ച താരം പിന്നീട് സിനിമയിൽ സജീവമായി നിലകൊണ്ടു. താരത്തിന്റെ യഥാർത്ഥ പ്രൊഫഷണൽ ആസ്പദമാക്കി തന്നെയാണ് ആദ്യ സിനിമയിലെ ക്യാരക്ടർ പുറത്തു വന്നത്.

സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി ആരാധകരോട് ഇടപെടാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകളൊക്കെ ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ തരത്തിന്റെ ചില ഫോട്ടോകൾ ആണ് വൈറൽ ആയിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെന്നത്. മഞ്ഞ ഡ്രസ്സിൽ മാലാഖയെ പോലെയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലെ പ്ലാറ്റഫോംകളിൽ താരംഗമായി പ്രചരിക്കുന്നു.

2013 ലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ഒരു സൂപ്പർ ഫൈറ്റ് ലീഗിലെ പരസ്യത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഈ പരസ്യത്തിൽ താരത്തിന്റെ അഭിനയ മികവു കണ്ട് പ്രശസ്ത സംവിധായിക സുധ കൊങ്കര പ്രസാദ് തന്റെ പുതിയ സിനിമയിലേക്ക് താരത്തെ ഓഡിഷൻ ക്ഷണിക്കുകയും പിന്നീട് താരത്തെ നായികയായി സെല്ക്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് താരം സിനിമയിൽ സജീവമായി നിലകൊണ്ടു. മാധവൻ നായകനായി പുറത്തിറങ്ങിയ ഇരിധി സുട്രൂ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

Ritika
Ritika
Ritika
Ritika

Leave a Reply

Your email address will not be published.

*