അഡാർ സ്റ്റൈലിൽ മമ്ത മോഹൻദാസ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം….

സൗത്ത് ഇന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്താ മോഹൻദാസ്. നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. മമ്ത മോഹൻദാസ് പ്രൊഡക്ഷൻ എന്ന ബാനറിൽ പ്രൊഡക്ഷൻ കമ്പനിയും താരത്തിനുണ്ട്.

ഇപ്പോൾ സൗത്ത് ഇന്ത്യയുടെ മുൻനിര നടിമാരിൽ ഒരാളായി എത്തിപ്പെട്ടത്. താരത്തിന് ആരാധകരേറെയാണ്. ഒരുപാട് മേഖലകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും നിറഞ്ഞ കൈയടിയോടെ താരത്തിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർ സ്വീകരിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും പ്രേക്ഷകപ്രീതിയും സമ്പാദിക്കാൻ സാധിച്ചത് അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിനും താരം വളരെ ആത്മാർത്ഥമായും നീതി പുലർത്തുന്നതു കൊണ്ടാണ്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിനെ സിനിമയിൽ അഭിനയിക്കാനും അവസരം ഉണ്ടായി.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാനും സാധിക്കാറുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചു. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം പ്രശസ്തയാണ്. 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡ് നേടാൻ താരത്തിന് ചോദിച്ചു. ഒരുപാട് കഴിവുകളുള്ള ഒരു സർവ്വകലാവല്ലഭൻ ആണ് താരം എന്ന് പറഞ്ഞാൽ ഒരാളും എതിരു പറയില്ല. അതിനോട് എല്ലാം കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും തരത്തിലുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്.

Mamtha
Mamtha
Mamtha
Mamtha