ഗോവയിൽ കുട്ടികളെപ്പോലെ മണൽവാരി കളിച്ച് പ്രിയതാരം മറീന മൈക്കൾ…

in Entertainments

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിളാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നുണ്ട്.

ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷകപ്രീതി ആണ് നേടിയത്.
മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്.

ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്. ഇതിനെല്ലാം പുറമേ ടിവി ഷോകളിലും താരം ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇവയെ കൂടാതെ താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോസുകളും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ടാണ്.

അതായത് തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ പോസ്റ്റുകൾ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരം അവധി ആഘോഷിക്കാൻ വേണ്ടി ഗോവയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച് വീഡിയോയിൽ കണ്ടത് വെള്ളച്ചാട്ടത്തിനടിയിൽ കളിച്ചു ഉല്ലസിക്കുന്ന താരത്തെ ആയിരുന്നു. എന്നാലിപ്പോൾ പങ്കുവച്ചിരിക്കുന്നത് മണൽ മണൽ വാരി കളിക്കുന്ന ചെറിയ കുട്ടിയുടെ നിഷ്കളങ്കത കാണിക്കുന്ന വീഡിയോ ആണ്.

ഫോട്ടോകൾക്കും വീഡിയോകൾക്കും വലിയ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ആരാധകർ ബന്ധങ്ങൾ ഉണ്ടായതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന എല്ലാം പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

Mareena
Mareena
Mareena
Mareena

Leave a Reply

Your email address will not be published.

*