കളി നായികയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്… വീണ്ടും ഗ്ലാമറിൽ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്. കിടിലൻ ഫോട്ടോകൾ കാണാം….

in Entertainments

ഫോട്ടോ ഷോട്ടിലൂടെ സെലബ്രിറ്റി സ്ഥാനം നേടിയത് ഒരുപാട് പേരിൽ ഒരാളാണ് ഐശ്വര്യ സുരേഷ്. മലയാളിയായ താരം ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും മോഡലിംഗ് രംത്തിലൂടെയാണ് മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ നടത്തിയും വീഡിയോകൾ പങ്കുവെച്ചും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. ഇവരിൽ കൂടുതൽ പേരും ഈ സ്ഥാനം നേടിയെടുത്തത് ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ്. അതുപോലെ ലിപ് സിങ്കിങ് വീഡിയോകളും പങ്കുവച്ചുകൊണ്ട് ഒരുപാട് പേർ വൈറൽ ആയിട്ടുണ്ട്.

ഈ രീതിയിൽ കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് ഒരുപാട് ആരാധകരെ നേടിക്കൊടുത്ത താരമാണ് ഐശ്വര്യ സുരേഷ് അഥവാ ലച്ചു ഗ്രാം. തരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി യുടെ പേരാണ് ലച്ചു ഗ്രാം. ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

കിടിലൻ ഹോട്ട് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. ടോപ്‌ലെസ് ഫോട്ടോകൾ പങ്കുവെച്ച് കണ്ട് താരം മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നു. ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമർ ഫോട്ടോയാണ് താരം പങ്കുവെച്ചത്.

കേവലം രണ്ടു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. 2018 ൽ നജീം കോയ എഴുതി സംവിധാനം ചെയ്തു പ്രിഥ്വിരാജ് നിർമ്മിച്ച മലയാള സിനിമ ‘കളി’യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പൂജിത മുത്തേടൻ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

പിന്നീട് ഈ അടുത്ത് കേരളക്കരയിൽ തരംഗമായ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലാണ് വീണ്ടു പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം സെന ഹൈഗ്ടെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സിനിമ ഒരു പാട് അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ഇതിലെ ക്ലൈമാക്സ് രംഗത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പൊട്ടി ചിരിയോടെയാണ് പ്രേക്ഷകർ താരത്തെ വരവേറ്റത്.

Lachu
Lachu
Lachu
Lachu

Leave a Reply

Your email address will not be published.

*