കേരളീയ കാർഷിക ഉത്സവമായ വിഷു കൊണ്ടാടുന്ന ആഴ്ചയാണിത്. അതു കൊണ്ടു തന്നെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഓരോരുത്തരും വ്യത്യസ്ത തരത്തിലുള്ള വിഷു ആഘോഷ ആരവ പരിപാടികളിലൂടെ ഒരു വിഷു ഫോട്ടോഷൂട്ട് പങ്കുവെക്കുകയാണ്. വളരെ വെറൈറ്റി ഉള്ള ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ആര്യ ബഡായി പങ്കുവെച്ച് ഫോട്ടോഷൂട്ടിന് ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്.
ടെലിവിഷൻ പരിപാടികളിലൂടെ ജനമനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് ബഡായി ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരം പങ്കെടുത്തതു കൊണ്ട് തന്നെയാണ് താരത്തിന് പേരിലൂടെ ബഡായി തന്നെ പ്രേക്ഷകർ വിളിക്കാൻ തുടങ്ങിയത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് പരിപാടിയിൽ താരം പങ്കുവെച്ചത് എന്നതിന്നു ഇതിനേക്കാൾ വലിയ തെളിവ് ഒന്നും പ്രകടിപ്പിക്കാൻ ഇല്ല.
ടെലി മേഖലകളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ മാത്രം മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന താരം സിനിമാ മേഖലയിലും അരങ്ങേറ്റം കുറിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്നതിൽ അഭിനയം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ട് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യത്തേത് പോലെ തന്നെ നിലനിർത്താൻ സാധിക്കുന്നത്.
2006 മുതലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നില നിർത്തിയിട്ടുണ്ട്. ടെലിവിഷൻ മേഖലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യ സമയങ്ങളിലെല്ലാം താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് താരം വിവാഹത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്.
ഒരുപാട് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരം അഭിനയിച്ച കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായത്. മോഹക്കടൽ , അച്ഛന്റെ മക്കൾ , ആർദ്രം, സ്ത്രീധനം എന്നിവ താരം അഭിനയിച്ച സീരിയലുകലിൽ പ്രധാനപ്പെട്ടവയാണ്. ബിഗ്ബോസ് സീസൺ 2വിൽ താരം മത്സരിച്ചതും താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങൾ നല്ല നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഓരോ വിശേഷ ദിവസങ്ങൾ വരുമ്പോൾ അതിന്റെതായ ഫോട്ടോസുകളും താരം പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് അറിയപ്പെടുന്നത് വെറൈറ്റികൾ കൊണ്ടാണ്. ഇപ്പോൾ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Leave a Reply