മലയാളം സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരകളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന യുവ അഭിനേത്രിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ഡയാന ഹമീദ്. ടെലിവിഷൻ അവതാരക എന്ന രൂപത്തിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമ-സീരിയൽ അഭിനയങ്ങൾ ലേക്ക് ചുവട് മാറുന്നത്. എന്തായാലും താരത്തിനെ കയ്യിൽ മേഖലകളെല്ലാം ഭദ്രമാണ്. ഇത്രത്തോളം മികച്ച പ്രകടനം ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ദ ഗാംബ്ലർ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടാൻ സാധിക്കും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും അവതരിപ്പിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനെ ധാരാളമായി ഉള്ളത്.
ദ ഗാംബ്ലർ എന്ന ആദ്യ സിനിമക്ക് ശേഷം യുവ മെമ്മറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. അതിനുശേഷം ചെയ്ത സിനിമകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥമായ രൂപത്തിൽ ആയതുകൊണ്ട് തന്നെയാണ് അത്.
ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. സ്റ്റാർ മാജിക് പോലോത്ത പരിപാടികൾ വളരെ സജീവമായി താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനപ്രിയനായ മലയാളി താരം ആയി ഇപ്പോൾ മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഒരുപാടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെ ഫോട്ടോകളും മറ്റും പുറത്തു വരുമ്പോഴേക്കും വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. സാരിയിൽ അതീവ സുന്ദരിയായി ആഭരണ വിഭൂഷിതയായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റക്കല്ല താരം ഇപ്രാവശ്യം ഫോട്ടോഷൂട്ട് നടത്തിയിരുന്നത് എന്നതാണ് ഫോട്ടോഷൂട്ടിന് ഹൈലൈറ്റ്. എന്തായാലും താരത്തിനെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നടൻ ജോണിനൊപ്പം ഉള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മൈ ബ്രദർ എന്നാണ് ഫോട്ടോകൾക്ക് ക്യാപ്റ്റനായി താരം കുറിച്ചിരിക്കുന്നത്. എന്തായാലും താരവും ജോണും ഒരുമിച്ച് എത്തിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും ഒരുപാട് മികച്ച പ്രതികരണങ്ങൾ രേഖപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഈ ഫോട്ടോകൾ ആണ് എന്ന് പറഞ്ഞാലും തെറ്റില്ല.
Leave a Reply