കിടിലൻ ഹോട്ട് വേഷത്തിൽ ബിഗ് ബോസ് പ്രിയതാരം നിമിഷ… ഞെട്ടി ആരാധകർ

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ പല വ്യത്യസ്ത ഭാഷകളിൽ ആയി വളരെ വിജയകരമായി മുന്നോട്ടു പോകുന്ന ബിഗ്ബോസ് ഒരുപാട് സീസണുകൾ പലഭാഷകളിലായി പിന്നിട്ടുകഴിഞ്ഞു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായാണ് മലയാളം ബിഗ് ബോസ് പുറത്തുവരുന്നത്.

നാലാമത്തെ സീസണിലാണ് മലയാളം ബിഗ് ബോസ് എത്തിനിൽക്കുന്നത്. ഇതിൽ ഒന്നാമത്തെ സീസൺ മാത്രമാണ് വളരെ വിജയകരമായി പൂർത്തിയാക്കാൻ ബിഗ് ബോസിന് സാധിച്ചത്. രണ്ടുമൂന്നു സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ നാലാമത്തെ സീസൺ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

കലാ സാഹിത്യ സാമൂഹിക സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖരാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചവർ വരെ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. നാലാമത്തെ സീഎസൺ ഇതുപോലെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഫിറ്റ്നസ് ഇൻഫ്ലുവാൻസർ എന്ന നിലയിൽ മലയാളം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ താരമാണ് നിമിഷ. ഒരു മികച്ച മത്സരാർത്ഥി എന്ന നിലയിൽ താരം ബിഗ് ബോസ് ഹൗസിൽ തുടരുകയാണ്. ഒരു പ്രാവശ്യം എലിമിനേഷൻ ലൂടെ താരം പുറത്തു പോയെങ്കിൽ വീണ്ടും ബിഗ് ബോസ് ഹൗസിലെക്ക്‌ റി എൻട്രി ചെയ്യാൻ താരത്തിനു സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി വന്നിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഫിറ്റ്നസ് ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ മോഡലിങ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. 2021 ലെ മിസ് കേരള സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആണ് താരം. ബിഗ് ബോസ് ഹൗസിൽ താരത്തിന്റെ പ്രകടനവും ആറ്റിട്യൂട്യും പല രീതിയിലാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്.

Nimisha
Nimisha
Nimisha
Nimisha