ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് സിനിമകൾ ചെയ്തു കഴിവ് തെളിയിച്ച താരമാണ് സമീറാ റെഡി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകൾക്ക് പുറമെ മലയാളം കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.
തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. 2002 മുതൽ 2013 വരെ ഏകദേശം ഒരു ദശാബ്ദക്കാലം താരം സിനിമയിൽ സജീവസാന്നിധ്യമായിരുന്നു. കൂടാതെ മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട കൊണ്ട് പ്രേക്ഷക മനസ്സിൽ പ്രത്യേകസ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.
ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ഈയടുത്ത് താരം ഒരുപാട് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ബീച്ച് അരികിൽ സിം സൂയിട്ടിൽ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ഭർത്താവിനൊപ്പം മക്കൾക്കൊപ്പം അടിച്ചുപൊളിച്ച് എന്ജോയ് ചെയ്യുന്ന താരത്തിന്റെ പല രീതിയിലുള്ള സിം സൂയിട്ട് ഗ്ലാമർ ഹോട്ട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
2002 ൽ പുറത്തിറങ്ങിയ മൈനേ ദിൽ തുജകൊ ദിയ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തുടർച്ചയായി മൂന്നു നാല് ഹിന്ദി സിനിമകൾ ചെയ്തതിനുശേഷം 2004 ൽ ബി ഗോപാൽ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ നരസിംഹട് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.
2008 ൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറയാവുന്ന വരണമായിരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി. 2010 ൽ ശ്രീനിവാസ് എഴുതി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തു മണിയൻപിള്ള രാജു നിർമ്മിച്ച് മോഹൻലാൽ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച ഒരുനാൾ വരും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളികൾക്കിടയിലും പ്രിയങ്കരിയായി.
Leave a Reply