സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നതും. അതുകൊണ്ടുതന്നെ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്തുള്ളവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.
ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ടവർ ഒരുപാട് പേരുണ്ട്. ഇത്തരത്തിൽ നമ്മുടെ മലയാളികൾക്കിടയിലും ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ടോപ്പ് ലെസ് ഫോട്ടോഷൂട്ട് ബിക്കിനി ഫോട്ടോഷൂട്ട് തുടങ്ങിയവയാണ് കൂടുതലും തരംഗമാകുന്നത്.
ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച പ്രശസ്ത താരം സിധിക ശർമയുടെ ഫോട്ടോകളാണ് വൈറൽ ആയിട്ടുള്ളത്.
7 ലക്ഷത്തിന് മുകളിൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഉള്ള താരം പങ്കുവെച്ച കിടിലൻ ബോൾഡ് ഫോട്ടോകൾക്ക് താഴെ കമന്റുകൾ ഏറെയാണ്. അടിയിൽ ഒന്നും ഇട്ടിട്ടില്ലേ? ഇങ്ങനെയൊക്കെ പോസ്റ്റ് ചെയ്യാമോ തുടങ്ങിയ കമന്റുകൾ ഫോട്ടോക്ക് താഴെ നമുക്ക് കാണാൻ സാധിക്കും. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തെലുങ്ക് ഫിലിമിൽ സജീവമായി നിലകൊള്ളുന്ന താരം ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ ജെഡി ചക്രവർത്തി സംവിധാനം ചെയ്ത ശ്രീകാന്ത് നായകനായി പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന തെലുങ്ക് സിനിമയിൽ ലക്കി ശർമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
2014 ൽ നാനി കാതറിൻ ട്രെസ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അനിയറയിൽ ഒരുപാട് സിനിമകൾ ഒരുങ്ങുകയാണ്.