സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ഒരുപാട് ആരാധക പിന്തുണ ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. നമ്മുടെ മലയാളം മിനിസ്ക്രീനിലെ ഒരുപാട് നടീനടന്മാർ സമൂഹമാധ്യമങ്ങളിൽ സജീവമായി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരാണ്.
ബിഗ് സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയും സ്വാധീനവും ഇവർക്ക് ലഭിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് മലയാളി വീട്ടമ്മമാർ ഇത്തരത്തിലുള്ള മിനിസ്ക്രീനിലെ നായിക നായകൻ മാരെ കാണുന്നത്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാൻ വീട്ടമ്മമാർ തയ്യാറാകുന്നുണ്ട്.
ഇത്തരത്തിൽ മിനിസ്ക്രീനിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിയ ശർമ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴ് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. താരം ഇതിനു മുൻപും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കത്തി കൂടിയാണ് താരം.
സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന Ek Hazaaron Mein Meri Behna Hai എന്ന പരമ്പരയിലെ മൻവി ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. സീ ടീവിയിലെ സമായി രാജ എന്ന പരമ്പരയിലെ റോഷിനി പട്ടേൽ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്. വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
Leave a Reply