അനശ്വര രാജൻ ഇപ്പോൾ വേറെ ലെവൽ ആണ്. കിടിലൻ ഫോട്ടോകൾ കാണാം…

in Entertainments

ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് അനശ്വര രാജൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറിയിരിക്കുന്നു. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയും ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

സിനിമയിലെന്നപോലെ തന്നെ സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം അവരുടെ താൽപര്യാർത്ഥം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടി ഉടുപ്പുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഒരുപ്രാവശ്യം താരം സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. അതിൽ നിന്ന് പിന്മാറാതെ താരം വീണ്ടും ബോൾഡ് ഫോട്ടോകൾ പങ്കുവെക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

കുട്ടി ഉടുപ്പിൽ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പുതിയ ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ചെക്സ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

പിന്നീട് എവിടെ എന്ന സിനിമയിൽ താരം അഭിനയിച്ചെങ്കിലും മലയാളികൾക്കിടയിൽ താരം കൂടുതലും ശ്രദ്ധനേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു.

Anaswara
Anaswara
Anaswara
Anaswara

Leave a Reply

Your email address will not be published.

*