മില്യൻ കണക്കിൽ വരുന്ന ആരാധകരുടെ ഹൃദയത്തിൽ ഞാൻ ഉണ്ട്. അതേപോലെ എന്റെ ഹൃദയത്തിലും അവരുണ്ട്. പുതിയ ഫോട്ടോകൾ പങ്കുവെച്ച് ജിനൽ ജോഷി…

in Entertainments

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെ താരം ഫോട്ടോഷൂട്ടിൽ കൂടെ പോകാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും ഉണ്ട്.

ഇപ്പോൾ താരത്തിnteന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പതിവുപോലെ കിടിലൻ ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. ക്യാപ്ഷൻ ഇങ്ങനെയാണ്.

മില്യൻ കണക്കിൽ വരുന്ന ആരാധകരുടെ ഹൃദയത്തിൽ ഞാൻ ഉണ്ട്. അതേപോലെ എന്റെ ഹൃദയത്തിലും അവരുണ്ട്. പുതിയ ഫോട്ടോകൾ പങ്കുവെച്ച്കൊണ്ട് ജിനൽ ജോഷി ക്യാപ്ഷൻ നൽകുകയുണ്ടായി. താരം പറഞ്ഞത് വളരെ ശരിയാണ് എന്ന് വെക്കാം. കാരണം താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ പിന്തുണ അത്രത്തോളം വലുതാണ്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ നിന്ന് താരം നടി എന്ന നിലയിലേക്ക് മാറാൻ പോവുകയാണ്. ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ് പ്രിയതാരം. അനുപം ഖേർ ആക്ടിംഗ് സ്കൂളിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ സിനിമയിലേക്കുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരം. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Jinal
Jinal
Jinal
Jinal

Leave a Reply

Your email address will not be published.

*