ചട്ടി ഉണ്ടാക്കി വൈറല്‍ ആയി.. ശേഷം നിലം തൊടാതെ ഫോട്ടോഷൂട്ട്‌.. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകർ.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണ കാലത്ത് കൂടുതൽ പ്രചാരത്തിൽ വന്ന ഫോട്ടോഷൂട്ടുകൾ ഇന്ന് അതിന്റെ പല വ്യത്യസ്ത വേർഷനുകൾ ആയി മുന്നോട്ടു പോവുകയാണ്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

ചുരുക്കി പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോ ഷൂട്ടുകൾ പുറത്ത് വരുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. അപ്പോൾ ഏതെങ്കിലും രീതിയിൽ വെറൈറ്റി കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറലാകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന മിക്കപേരും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ പിന്നാലെയാണ്. ഫോട്ടോഗ്രാഫർമാരുടെ ഉദ്ദേശ്യ ലക്ഷ്യവും അതു തന്നെയാണ്.

വ്യത്യസ്തമായ ആശയങ്ങൾ, കോൺസെപ്ട്ടുകൾ തീമുകൾ ആണ് ഫോട്ടോഷൂട്ടുകൾ ലോകത്തെ കാണിക്കാൻ ഫോട്ടോ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന മോഡൽസും കൊണ്ടുവരുന്നത്. നമ്മുടെ കേരളത്തിലും ഇതുപോലെയുള്ള ഒരുപാട് മോഡൽസിനെ നമുക്ക് കാണാൻ സാധിക്കും.

ഈ രീതിയിൽ വെറൈറ്റി കൺസപ്ട്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചുകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് മോഡലാണ് മധുഷിണ വിക്രം സിംഗ്. ശ്രീലങ്കൻ മോഡലും നടിയുമായ താരം പങ്കുവെച്ച ഒരു കിടിലൻ ടീം ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൈറലായത്. കളിമൺ ചട്ടി ഉണ്ടാകുന്ന പെണ്ണ് എന്ന രീതിയിൽ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടത്.

ആ ഒരൊറ്റ ഫോട്ടോഷൂട്ട് ലൂടെ താരം സമൂഹമാധ്യമങ്ങളിൽ തരംഗമായി. പെട്ടെന്ന് തന്നെ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ടു. ലക്ഷങ്ങൾ താരത്തെ പിന്തുടരാൻ തുടങ്ങി. ഇപ്പോൾ താരം തുടർച്ചയായി ഫോട്ടോഷൂട്ട് കളുടെ പിന്നാലെയാണ്. ഒരുപാട് ഹോട്ട് ആൻഡ് ഹോട്ട് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുക്കുകയും ചെയ്തു.

Madushani
Madushani
Madushani
Madushani
Madushani

Be the first to comment

Leave a Reply

Your email address will not be published.


*