ക്യാമറ ഫ്ലാഷ് ചതിച്ചു.. എല്ലാം കണ്ടു.. ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്….

in Entertainments

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി. പല സൂപ്പർ സ്റ്റാറുകളുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.

സിനിമയിൽ സജീവമായതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിൽ നിറ സാനിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട് . തന്റെ ജീവിത പങ്കാളിയായ നിക്കി ജോനാസ്സിനൊപ്പം താരം പല വേദികളിൽ കേന്ദ്ര ബിന്ദുവായി മാറിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. താരം പല വേദികളിൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടാറുണ്ട്. അവിടെ പലകാരണങ്ങളാലും താരം ശ്രദ്ധ കേന്ദ്രമായി മാറുകയും ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ കാരണം തരത്തിന്റെ വസ്ത്രം ധാരണയാണ്. പല വേദികളിലും താരത്തിന് ഡ്രസ്സ് സെൻസ് പ്രത്യേകം ശ്രദ്ധിക്കപ്പെടാരുണ്ട്.

പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും താരം ഹോട്ട് & ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ജീവിത പങ്കാളി നിക്കി ജോനാസുമായി താരം പല വെദികളിൽ തികച്ചും ഗ്ലാമർ വേഷതിൽൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പരിപാടിയിൽ താരം പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

കാരണം താരം പൊതുവേദിയിൽ തികച്ചും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ താരത്തിന്റെ അടിവസ്ത്രം ഫ്ലാഷ് ലൈറ്റിൽ പ്രേക്ഷകർക്ക് കാണാനിടയായി. ഇത് പരിപാടി കൂടുതൽ വൈറൽ ആകാനും കാരണമായി. തരത്തിന്റെ ഒരു വീഡിയോ സോങ് ലാഞ്ച് പരിപാടിയിലാണ് സംഭവം നടന്നത്. ‘I cant make you love me’ എന്ന ഗാനത്തിന്റെ റിലീസ് വേളയിലാണ് സംഭവം നടന്നത്.

ഈ ഗാനത്തിന്റെ പ്രമോഷന് വേണ്ടി താരം മുംബൈയിലേക്ക് വന്നതായിരുന്നു. മിനി സ്കർട്ട് ആയിരുന്നു താരം ധരിച്ചിരുന്നത്. അപ്പോഴാണ് ക്യാമറ ഫ്ലാശിൽ വെളിവായത്. താരത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. എല്ലാവരുടെ ശ്രദ്ധ താരത്തിന്റെ ഡ്രസ്സിൽ ആയിരുന്നു. ട്രാൻസ്പരന്റ് ഡ്രസ്സ്‌ ആയിരുന്നു താരം ധരിച്ചിരുന്നത്.

Priyanka
Priyanka
Priyanka
Priyanka

Leave a Reply

Your email address will not be published.

*