Oops! എനിക്ക് നാണമാവുന്നു.. T ഷർട്ട്‌ കൊണ്ട് മറച്ചുപിടിച്ച് ഫോട്ടോഷൂട്ട്… പൊളി

in Entertainments

നടി മോഡൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന താരമാണ് ഗായത്രി അയ്യർ അഥവാ ഊർമിള ഗായത്രി. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഇട്സ് ഗായത്രി എന്നാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.

മലയാളിയായ താരം ഹിന്ദി കന്നഡ തെലുങ്ക് ബംഗാളി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇത്രയൊക്കെ സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളിയായ താരം ഇതുവരെ ഒരു മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. പക്ഷേ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മലയാളികൾക്കിടയിലും ഏറെ സുപരിചിതയാണ്.

സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് താരം തന്നെ നൽകിയാ ക്യാപ്ഷൻ Oops! എന്നാണ്. അത്രയ്ക്കും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2012 ൽ ജഗപതി ബാബു പ്രധാന വേഷത്തിലഭിനയിച്ച സിക്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ ശ്രവണ എന്ന സിനിമയിലൂടെ താരം കന്നട സിനിമയിലേക്ക് അരങ്ങേറി. തൊട്ടടുത്തവർഷം സൃഷ്ടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബംഗാളി സിനിമ ലോകത്തേക്ക് ചുവട് വച്ചു.

ടെലിവിഷൻ രംഗത്തും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. എക്ത്ത കപൂർ എഴുതി സംവിധാനം ചെയ്ത Haiwaan : The Monster എന്ന സീരിയൽ പരമ്പരയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാഗിൻ 6 ലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

Gayathiri
Gayathiri
Gayathiri
Gayathiri

Leave a Reply

Your email address will not be published.

*