
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഫാത്തിമ സന ശൈഖ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരം ഒരുപാട് മികച്ച സിനിമകളിൽ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.



ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നായിക വേഷത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഫോട്ടോഗ്രാഫി മേഖലയിൽ സജീവമായിരുന്ന തുടർന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. ഹിന്ദിയിൽ ആണ് താരം സജീവമാണെങ്കിലും തെലുങ്ക് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ താൽപര്യാർത്ഥം അവകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.



1997 ൽ അമീർഖാൻ അജയ് ദേവഗൺ ജൂഹി ചൗള കാജോൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഇഷ്ക് എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നാല് സിനിമകളിൽ താരം ബാലതാരം വേഷം കൈകാര്യം ചെയ്തു.



ഇപ്പോൾ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ധഗാൾ, തക്സ് ഓഫ് ഹിന്ദുസ്ഥാൻ, ലുഡോ, താർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഒരുപാട് ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.





