പഴയകാല ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം.. ഇതെങ്ങനെ ഇങ്ങനെ മാറി എന്ന് അത്ഭുതത്തോടെ ആരാധകർ..

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. പക്ഷേ താരത്തിനെ ജീവിതത്തിൽ സംഭവിച്ച ഒരു കറുത്ത ഏടിനെ ആരാധകർക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുകയാണ് ഇപ്പോൾ.

സ്വിമ്മിംഗ് പൂളിന് അടുത്തുള്ള ഫോട്ടോകൾ പങ്കുവെച്ച് അതിന്റെ ക്യാപ്ഷൻ രൂപത്തിലാണ് താരം സംഭവം വെളിപ്പെടുത്തുന്നത്. ഒരുപാട് കഷ്ടതകളും യാതനകളും സഹിച്ചാണ് ഈ ഉള്ള അവസ്ഥയിലേക്ക് എത്തിയത് എന്ന് താരം വളരെ ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുകയാണ്.

താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം : എന്റെ L4-L5 സ്‌പൈനൽ ഡിസ്‌കിന് പരിക്കേറ്റതിന് ശേഷം, എന്റെ രണ്ട് കാൽമുട്ടുകളിലും കോണ്ട്രോമലാസിയ ആയിരുന്നു, വർഷങ്ങളോളം ഫിസിയോതെറാപ്പി ചെയ്തിരുന്നു. ഞാൻ ധരിക്കുന്നതിനെക്കുറിച്ചോ ചെയ്യുന്നതിനെ ക്കുറിച്ചോ പോസ്റ്റു ചെയ്യുന്നതിനെ ക്കുറിച്ചോ ആളുകൾക്ക് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് എന്റെ നട്ടെല്ലും കാൽമുട്ടുകളും ഒടിഞ്ഞതിന് ശേഷം, എനിക്ക് ഇന്ന് ഉള്ള ഈ ആത്മവിശ്വാസം ലഭിച്ചു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് വന്നത്. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം നിലനിർത്താം, ഞാൻ എന്റെ ആത്മവിശ്വാസം നിലനിർത്തും.

Nikita
Nikita
Nikita
Nikita
Nikita
Nikita
Nikita

Be the first to comment

Leave a Reply

Your email address will not be published.


*