
ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോവുകയാണ്. അതത് സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖരാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.



മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് മലയാളത്തിലെ താരരാജാവ് മോഹൻലാലാണ്. അദ്ദേഹത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ വന്നെങ്കിലും നാല് സീസനുകളിലും വളരെ മികച്ച രീതിയിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ മോഹൻലാലിന് സാധിച്ചു. നാലാമത്തെ സീസണിലാണ് ബിഗ് ബോസ് മലയാളം എത്തിനിൽക്കുന്നത്.



കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. നിലവിൽ ഇതേപോലെ അഭിനയ മേഖലയിൽ കഴിവ് തെളിയിച്ച വരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിനിൽക്കുന്ന വരും ആണ് കൂടുതലായി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.



ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയ താരമാണ് നിമിഷ. വളരെ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവെക്കുന്നത്. ഒരു മികച്ച മത്സരാർത്ഥിയാണ് താരം. പല ഗെയിമുകളിൽ സജീവമായി മത്സരിക്കാൻ താരത്തിനു സാധിച്ചു. താരത്തിന് ആരാധകരും ഏറെയാണ്.



സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.



ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കുട്ടിയുടുപ്പ് ധരിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.





