ഇപ്പൊ ഇതാണല്ലോ ട്രെൻഡ്.. ചലഞ്ച് ഏറ്റെടുത്ത് പ്രിയതാരത്തിന്റെ വീഡിയോ..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കണിക മൻ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ താരം മോഡൽ എന്ന നിലയിലും കൂടുതൽ ഷോബിച്ചു നിൽക്കുകയാണ്.

മിനി സ്ക്രീനിൽ അഭിനയിച്ചുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ ചില സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. വരുംകാലങ്ങളിൽ ഒരുപാട് മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല. മികച്ച പ്രകടനമാണ് ഓരോ സിനിമ കഴിയുമ്പോഴും താരം കാഴ്ചവെക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 7 million ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോ ടോക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയിട്ടുള്ള പുതിയതരം ഫോട്ടോ ടേക്കിങ് ആണ് താരം നടത്തിയിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. 2015 ലെ മിസ് ഇന്ത്യ എലൈറ്റ് സൗന്ദര്യമത്സരം ജേതാവ് ആകാനും താരത്തിന് സാധിച്ചു. അതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സമയത്ത് ഒരുപാട് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടു. Roohafsa Viah, Crush, Tera Naam, പാകൾ തുടങ്ങിയവർ താരം ആദ്യം അഭിനയിച്ച മ്യൂസിക് വീഡിയോകൾ ആണ്.

പിന്നീട് പഞ്ചാബി സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. റോക്കി മെന്റൽ, ദാന പാനി തുടങ്ങിയവർ താരം അഭിനയിച്ച പഞ്ചാബി സിനിമകളാണ്. Badho Bahu എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. സിംഗിംഗ് ഡാൻസിങ് ഫോട്ടോ ഷൂട്ട് ആണ് താരത്തിന്റെ ഹോബീസ്.

Kanika
Kanika
Kanika
Kanika