ആദ്യമായി ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ… ടാറ്റൂ പൊളി….

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ കരിയറിന്റെ ഉയർച്ചയുടെ തുടക്കമായിരുന്നു. വളരെ മികച്ച രൂപത്തിൽ താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും വളരെ മികച്ച രൂപത്തിലാണ് താരത്തിന്റെ അഭിനയം.

ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. കാരണം ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്.

അഭിനയ മേഖലയിലും പിന്നണി ഗാന രംഗത്തും മികവുകൾ താരം പ്രേക്ഷകർക്ക് നൽകി. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയിലെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയും പിന്തുണയും താര താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും വളരെ അനായാസം താരം സിനിമകളിൽ അവതരിപ്പിക്കുന്നത് പോലെ തന്നെ ഏത് തരം ഡ്രസ്സിലും വളരെ മനോഹരിയായി താരം ഓരോ ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെടുന്നു.

ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു പുതിയ വാർത്തയും വിഡിയോയും ആണ് വൈറലാകുന്നത്. താരം ആദ്യമായി ടാറ്റൂ ചെയ്തിരിക്കുകയാണ് ഇപ്പോൾ. അതിന്റെ ഫോട്ടോകളും വീഡിയോകളും ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ ആണ് താരം ടാറ്റൂആയി ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*