എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തിൽ അഭിപ്രായം പറയാൻ ആർക്കാണ് അവകാശം: തുറന്നടിച്ച് സനുഷ…

മലയാള സിനിമ ലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് സനുഷ. വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമാ പ്രേമികൾക്കിടയിൽ താരം അറിയപ്പെടുന്ന അഭിനേത്രിയായി മാറിയിരുന്നു. മലയാള സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന്റെ വളരെ ചെറുപ്പത്തിൽ തന്നെ നേടിയ കൊടുത്ത താരം പ്രകടിപ്പിച്ച മികച്ച അഭിനയം ആണ്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടിക്കൊടുത്തതും അഭിനയം തന്നെയാണ്. 2000 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവച്ചു. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ ആരാധകരെ ഇപ്പോഴും താരം നിലനിർത്തുന്നത്.

ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡുകൾ, സൗത്ത്
ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയെല്ലാം അവയെ ഉൾപ്പെടുന്നതാണ്. ഏത് വേഷവും വളരെ അനായാസം അവതരിപ്പിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് ഇതുവരെയും സാധിച്ചു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ആദ്യമായി നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്. അതിനു ശേഷം ടെലിവിഷൻ മേഖലകളിലെല്ലാം താരം സജീവമായിരുന്നു. വളരെ പെട്ടെന്ന് തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് താരം സ്റ്റാർ മാജിക് വേദിയിൽ വെച്ച് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയകളിൽ എല്ലാം ഇപ്പോൾ താരം സജീവമാണ്. അഭിനേത്രി എന്ന നിലയ്ക്ക് ഒപ്പം തന്നെ മോഡലിംഗ് രംഗവും താരമിപ്പോൾ ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഇതിനോടകം ഒരുപാട് മികച്ച മോഡൽ ഫോട്ടോഷൂട്ടുകൾ താരത്തിന്റേതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെയാണ് താരം ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.

ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിലും താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സദാചാര കമന്റുകൾ വരുന്നത് അവർക്ക് ചുട്ടമറുപടി താരം നൽകുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിന് പരിഹസിക്കുന്നവർക്ക് മുമ്പിൽ ചുട്ടമറുപടിയുമായി ഇരിക്കുകയാണ് ഇപ്പോൾ താരം.

ചലച്ചിത്ര അഭിനേത്രി എന്ന നിലയിൽ ഇപ്പോൾ എനിക്ക് മോഡൽ ഫോട്ടോഷൂട്ടുകൾ ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ത് വസ്ത്രം ധരിക്കണമെന്നും എന്ത് വസ്ത്രം ധരിക്കേണ്ട എന്ന് തീരുമാനിക്കേണ്ടത് വ്യക്തിപരമായ കാര്യങ്ങളാണ് എന്നും ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും അതിനനുസരിച്ചാണ് അവർ ജീവിക്കുന്നത് എന്നും താരം പറയുന്നുണ്ട്.

ഒരാൾ ധരിക്കുന്ന വസ്ത്രം അവന് കംഫർട്ടബിൾ ആണെങ്കിൽ എന്തിനാണ് മറ്റുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് എന്നും എന്റെ ശരീരം കാണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് എന്നും അതിൽ മറ്റൊരാളും അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നും താരം തുറന്നു പറയുകയുണ്ടായി.

Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*