സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വലിയ സ്ഥാനം പ്രേക്ഷക ഹൃദയങ്ങളിൽ ലഭിക്കാറുണ്ട്. അച്ഛനമ്മമാരും മുതിർന്ന കുടുംബാംഗങ്ങളും സിനിമാ മേഖലയിൽ ഉണ്ടാക്കിയെടുക്കുന്ന ഓളം അവരുടെ കുടുംബത്തിലേക്ക് ഉള്ള സ്നേഹം ആയി പരിണമിക്കുന്നത് ആണ് ഇതിന്റെ വലിയ കാരണം. ഓരോ താര രാജാക്കന്മാരുടെയും മക്കളെപ്പോലും പ്രേക്ഷകർക്ക് വലിയ കാര്യമാണ്.
അത്തരത്തിലൊരു താര പുത്രിയാണ് അനന്യ പാണ്ഡെ. നടൻ ചങ്കി പാണ്ഡേയുടെ മകളാണ് താരം. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ എന്നത് എടുത്തു പറയേണ്ടതാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.
നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ പതിവ്. പ്രേക്ഷക പേരിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.
2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത് തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. ആരാധകർക്ക് വേണ്ടി നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന താരത്തിന് ഒരുപാട് അശ്ലീല കമന്റുകൾ ആണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.
ബിക്കിനി ഫോട്ടോ ഷൂട്ട് ആണ് താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അച്ഛനെ പറയിപ്പിക്കാൻ വേണ്ടിയാണോ ഇങ്ങനെ തുണിയില്ലാതെ നടക്കുന്നത് എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. മലയാളികൾക്കിടയിലും താര പിതാവിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ബിക്കിനി ഫോട്ടോഷൂട്ടിനെതിരെ വരുന്ന കമന്റുകളിൽ അധികവും മലയാളി സദാചാര വാദികളുടെതാണ് എന്നതും ശ്രദ്ധേയമാണ്.
Leave a Reply