
നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ബോളിവുഡിൽ സജീവസാന്നിധ്യമായി. കൂടാതെ തമിഴ് പഞ്ചാബി മന്ദാറിൻ മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.



തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം 2007 മുതൽ ക്യാമറക്കു മുന്നിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന അജിത്ത് ശർമയുടെ മകളാണ് നേഹ ശർമ.



സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ്.



ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. മണവാട്ടിയെ പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ടു ഹോട്ട് മണവാട്ടി എന്നാണ് ആരാധകർ പറയുന്നത്.



2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി ഒരുപാട് ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചു.



താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ യിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. ഇല്ലിഗൾ എന്ന വെബ് സീരീസിൽ അഡ്വക്കേറ്റ് നിഹാരിക സിംഗ് എന്ന കഥാപാത്രവും താരം അവതരിപ്പിച്ചിട്ടുണ്ട്.





