നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അനസൂയ ഭരധ്വാജ്. തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. 2013 മുതലാണ് കാരം സിനിമ മേഖലയിൽ സജീവമായി ട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു.
ക്ഷണം രംഗസ്ഥലം എന്നീ സിനിമകൾ താരത്തിന് കരിയറിലെ വലിയ വിജയങ്ങൾ തന്നെയായിരുന്നു. എംബിഎ ബിരുദധാരിയായ താരം എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിട്ടുണ്ട് അതിനുശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത് സിനിമാമേഖലയിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
മലയാളത്തിൽ താരം അറിയപ്പെടുന്നത് ഭീഷ്മപർവ്വം എന്ന സിനിമയിലൂടെയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം ആണ് ഭീഷ്മപർവ്വം. അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച സിനിമയിൽ മലയാളത്തിലെ താരരാജാവ് മമ്മൂട്ടിക്ക് പുറമേ ഒരുപാട് മികച്ച കലാകാരന്മാർ അണിനിരന്നു. സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, സുദേവ് നായർ, ലെന, അനഘ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ അവതരിപ്പിച്ചിരുന്നു.
ഭീഷമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ആലിസ്. മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടിരുന്നത്. കഥാപാത്രത്തെ വളരെ മനോഹരമായും പക്വതയും താരം കൈകാര്യം ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്. താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് തന്നെയായിരുന്നു ഭീഷ്മപർവതിലെ ആലിസ് എന്ന കഥാപാത്രമെന്ന് എടുത്തു പറയാവുന്നതാണ്.
ഭീഷ്മപർവ്വം റിലീസ് അതിനുശേഷം താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് കോഴിക്കോട് ഒറ്റയടിക്ക് ഒരുപാട് ആരാധകരെ താരത്തിന് വർദ്ധിപ്പിക്കാൻ ഭീഷ്മപർവ്വം ആലിസ് എന്ന കഥാപാത്രം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് താരം നേടിയ ആരാധകർ വൃന്ദങ്ങൾ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.