അമ്പോ.. ഹെവി വർക്ക്‌ ഔട്ട് ചയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം.. സൗന്ദര്യ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ….

in Entertainments

നടി, മോഡൽ, അവതാരക, എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അന്വേഷി ജെയിൻ. തുടക്കം മുതൽ തന്നെ മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പരിപാടികളിൽ എം സി ആയി തിളങ്ങിയതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്ത് താരം ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും പ്രശസ്ഥയായി മാറുകയും ചെയ്തിരിക്കുകയാണ്.

അഭിനയ മേഖലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബി ഗ്രേഡ് ലെവൽ സിനിമകളിൽ വരെ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തനിക്ക് ഏത് വേഷം കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരികയാണ്. അതുകൊണ്ട് തന്നെ ആണ് സംവിധായകരുടെയും നിർമാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരത്തിന് കയറി പറ്റാൻ കഴിഞ്ഞത്.

താരം പ്രകടിപ്പിക്കുന്ന അഭിനയ മികവ് കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് സിനിമ പ്രേമികളുടെ ഇഷ്ടം നേടുന്നു. മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. ആബാലവൃദ്ധ ജനങ്ങളെയും തന്റെ ആരാധകരാക്കി മാറ്റാൻ മാത്രം താരത്തിന് ഫീച്ചർസ് ഉണ്ട്. മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നു.

സോഷ്യൽ മീഡിയ സെലിബ്രെറ്റിയും ഇൻഫ്ലുവൻസറുമാണ് താരം. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കുമായി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് അഞ്ചു മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ട് പങ്കു വെക്കുന്നത് എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരത്തിന്റെ വർക്ക് ഔട്ട്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. വളരെപെട്ടന്ന് ആണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്.

Anveshi
Anveshi
Anveshi
Anveshi
Anveshi

Leave a Reply

Your email address will not be published.

*