
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും ഈ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ ആപ്പുകൾ മലയാളത്തിലും ഒരുപാട് കലാകാരൻമാരെയും കലാകാരികളെയും വളർത്തി എടുത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല.



പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ ആണ് ഒരുപാട് സെലിബ്രിറ്റികൾക്ക് ജന്മം നൽകിയത്. ടിക് ടോക് സ്റ്റാർ എന്ന നിലയിൽ കടന്നുവന്ന് പിന്നീട് മലയാള സിനിമയിൽ വരെ അവസരങ്ങൾ ലഭിച്ച ഒരുപാട് പേരുണ്ട്. പിന്നീട് പല സുരക്ഷാ കാരണം ടിക് ടോക്ക് ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി. താമസിയാതെ ഇവർ യൂട്യൂബിൽ ഇൻസ്റ്റാഗ്രാമിൽ സജീവമായി നിലകൊണ്ടു.



വ്യത്യസ്തമായ വീഡിയോകളും ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് ഇവർ സോഷ്യൽമീഡിയയിൽ തരംഗമായത്. ഫോട്ടോ ഷോട്ടുകളാണ് പലർക്കും സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത്. വ്യത്യസ്തമായ കൺസെപ്റ്റ് കൾ ഒരുക്കിക്കൊണ്ട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകാൻ ഇവർക്ക് സാധിച്ചു.



ഈ രീതിയിൽ ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് നിഹാരിക തിവാരി. ടിക് ടോക് വീഡിയോകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.


ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ജീൻസ് ധരിച്ച് സിപ് ഇടാതെ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നു.



ചിഗ്ഗി എന്ന നിക് നാമിൽ അറിയപ്പെടുന്ന താരമാണ് നിഹാരിക തിവാരി. MTV Roadies Real Heroes എന്ന ടിവി റിയാലിറ്റി ഷോയിലെ മത്സരത്തിലായിരുന്നു താരം. ടിക് ടോക് വീഡിയോ കളിയിലൂടെ ആണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. വേറൊരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ആദിൽ ഖാനും താരവും തമ്മിലുള്ള ബന്ധം റൂമർ ആയി പലപ്രാവശ്യം നിറഞ്ഞിരുന്നു





