തടി കുറച്ച് ബോഡി ഫിറ്റ് ചെയ്യാനൊരുങ്ങി “അനാർക്കലി” നായിക പ്രിയാൽ ഗോർ… വർക്ക്‌ ഔട്ട്‌ വീഡിയോ കാണാം..

in Entertainments

ഇന്ത്യൻ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് പ്രിയാൽ ഗോർ. മലയാളം പഞ്ചാബി തെലുങ്ക് ഹിന്ദി ഇനി ഭാഷകളിലെല്ലാം താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും അവയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ആരാധകർ മനസ്സുകൾ സ്ഥിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

യു ആൻഡ് മീ എന്ന സിനിമയിലാണ് താരം പഞ്ചാബിൽ അഭിനയിച്ചത്. ഗീത എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം സിനിമയിൽ അഭിനയിച്ചു അതുകൊണ്ടു തന്നെ പഞ്ചാബ് ഭാഷ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചു. അതുപോലെതന്നെ തെലുങ്കിൽ സാഹിബ സുബ്രഹ്മണ്യം, ചന്തമാമ രാവിലെ എന്നീ രണ്ടു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും വലിയ ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ആണ് താരം ഹിന്ദി സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഇരുപത്തി ഒന്നിന് പുറത്തിറങ്ങിയ ബാദ്നം എന്ന സിനിമയിലെ സോണിയ എന്നാ കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. മലയാളത്തിലും ഒരേ ഒരു സിനിമയിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പൃഥ്വിരാജ് ബിജു മേനോൻ പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് അനാർക്കലി എന്ന സിനിമയിൽ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിക്കൊടുത്ത കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

സിനിമകളെ കൂടാതെ ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും പരമ്പരകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഒരുപാടു സീരിയലുകളിലും താരത്തിന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതുകൊണ്ട് എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി ത്തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ചു കൊണ്ടിരിക്കുന്നു.

മോഡലിംഗ് രംഗത്ത് സജീവമായിരിക്കുന്ന താരത്തിന് ഫോട്ടോകൾ എപ്പോഴും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം പുതിയതായി പങ്കുവെച്ച് വീഡിയോ വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യോഗകും ഫിറ്റ്നസ് എക്സർസൈസുകൾക്കും ജീവിതത്തിൽ വലിയ പ്രാധാന്യം കൽപ്പിക്കുന്ന താരത്തിന്റെ ഫിറ്റ്നസ് വീഡിയോ ആണ് ഇപ്പോൾ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വീഡിയോ വൈറലായി കഴിഞ്ഞു.

Priyal
Priyal
Priyal
Priyal
Priyal

Leave a Reply

Your email address will not be published.

*