ബാത്ത് ടബ്ബിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സാധിക വേണുഗോപാൽ… വൈറൽ…

in Entertainments

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്.

അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനുശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്.

പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട് അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത് എന്ന് ചുരുക്കം. ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യ കഥാപാത്രത്തിലൂടെ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. മനോരമ ആരോഗ്യം, മനോരമ ഹെൽത്ത് ബുക്ക്, മനോരമ സംബന്ധം, നമ്മുടെ ആരോഗ്യം ഐഎംഎ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹത്തിൽ അഭിപ്രായം പറയേണ്ട വിഷയങ്ങളിൽ മാന്യമായി മറുപടിയും മറ്റുള്ളവരെ ബഹുമാനിക്കുന്ന രൂപത്തിൽ സധൈര്യം തന്നെ അഭിപ്രായവും താരം രേഖപ്പെടുത്താറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.

ബാത്ത് ടബ്ബിൽ നിന്നുള്ള ഫോട്ടോയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൂടാതെ നെഞ്ചിലെ ടാറ്റൂ കാണിക്കുന്ന തരത്തിലാണ് ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്തായാലും താരത്തിന്റെ സമൂഹ മാധ്യമങ്ങളിലെ സജീവമായ ആരാധകർ വൃന്ദങ്ങൾ കാരണം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Sadhika
Sadhika
Sadhika
Sadhika

Leave a Reply

Your email address will not be published.

*