നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. പ്രശസ്ത പട്ടൗഡി കുടുംബത്തിലെ അംഗമാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെയും ആദ്യഭാര്യ അമൃത സിങ്ങിനെയും മകളാണ് സാറ അലി ഖാൻ. 2019 ൽ ഫോബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച 100 സെലിബ്രിറ്റികളിൾ ഒരാളായി താരത്തിന്റെ പേര് തെരഞ്ഞെടുത്തിരുന്നു. ഇത് നമുക്ക് താരത്തിന്റെ പേരും പ്രശസ്തിയും മനസ്സിലാക്കിത്തരുന്നു.
അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നതുപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് കിടിലൻ മോഡൽ ഫോട്ടോ ഷൂട്ട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 40 million അടുത്ത ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും വൈറൽ വിഷയമാണ്.
ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷനാണ് ശ്രദ്ധേയമായത്. ലോകപ്രശസ്ത കഥാപാത്രം മൗഗ്ളി യുടെ മൂഡ് ആണ് ഇപ്പോൾ എനിക്ക് എന്നാണ് താരം പുതിയ ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിൽ നായിക വേഷത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു.
പിന്നീട് ഒരുപാട് നല്ല സിനിമകളിൽ താരം അഭിനയിച്ചു. സിമ്പ, ലവ് ആജ് കൾ, കൂലി നമ്പർ വൺ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് പ്രശസ്ത ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Fanta, Puma, Veet തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. വിക്കി കൗശൽ നായകനായി വരുന്ന പുതിയ സിനിമയിൽ നായികയായി താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.